കണ്ടച്ചിറ: പള്ളിവയലിൽ പരേതനായ എ.കെ. രാജന്റെ ഭാര്യ എൻ. പൊന്നമ്മ (80-ലതിക, റിട്ട. ഹെഡ്മിസ്ട്രിസ് എസ്.എൻ.ഡി.പി.വൈ.എച്ച്.എസ്.എസ്, നീരാവിൽ) നിര്യാതയായി. മക്കൾ: സുനിൽ ആലുവിള, സലിൽ ആലുവിള. മരുമക്കൾ: ശ്രീവിദ്യ സുനിൽ, ആബ മോനി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.