ആറ്റിങ്ങൽ: വലിയകുന്ന് ചിറ്റാറ്റിൻകര വാഴവിള ലാൽ ഭവനിൽ പരേതനായ മുഹമ്മദ് ബഷീറിന്റെ ഭാര്യ നബീസ ബീവി (77) നിര്യാതയായി. മകൻ: ഗിരിലാൽ.