വെള്ളറട: ആനപ്പാറ ഓടല്‍വിള അനില്‍ഭവനില്‍ സത്യനേശന് (74) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: അനില്‍കുമാര്‍, അനിത, സുനിത. മരുമക്കള്‍: പൊൻമണി, ഷാജി, ഫേന്സിബായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 7.30 ന്.