വർക്കല: ഇടവ കാപ്പിൽ കണ്ണംമൂട് ഗൗരി സദനത്തിൽ ചെല്ലപ്പൻ (81) നിര്യാതനായി.ഭാര്യ: എസ്. സുഭഗ. മക്കൾ: റിലേഷ് (ഇന്ത്യൻ ആർമി), ലാൽ കൃഷ്ണൻ (ദുബൈ), ഉല്ലാസ് (ദുബൈ). മരുമക്കൾ: ആതിര, ബിജി. സഞ്ചയനം 17ന് രാവിലെ എട്ടിന്.