നാഗർകോവിൽ: ഡോ. മത്യാസ് ആശുപത്രിക്ക് സമീപം ബ്രൈറ്റ് സ്ട്രീറ്റ് 66/ജി 3 ‘വില്ല ബിനാ’യിൽ പി. കബീർ (80-റിട്ട. മാനേജർ, എസ്.ബി.ഐ) നിര്യാതനായി. ഭാര്യ: പൂവാർ തുണ്ടത്ത് വീട്ടിൽ ഫാത്തിമ ബീവി. മക്കൾ: ബിനു, നെബിൻ. മരുമക്കൾ: ഫിറോസ്, ഷാഹുൽ ഹമീദ്.