തിരുവനന്തപുരം: തിരുമല ജയ്നഗർ കൃഷ്ണകല വീട്ടിൽ ശശികല (62) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി വി (റിട്ട. കെ.ടി.ഡി.സി). മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: സുരേഷ് കുമാർ (ദുബൈ), വിജു കെ. ഈശ്വർ (ദുബൈ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.