കഴക്കൂട്ടം: ചന്തവിള സൈനിക് സ്കൂൾ മണ്ണറ വീട് ആമ്പാടിയിൽ പരേതനായ രാമൻ പിള്ളയുടെയും സുഭദ്രമ്മയുടെയും മകൻ വിനോദ് കുമാർ (46) നിര്യാതനായി. ഭാര്യ: പ്രവീണ. സഹോദരിമാർ: ജയകുമാരി, ലതകുമാരി.