വെഞ്ഞാറമൂട്: കോലിയക്കോട് നെല്ലിക്കാട് വീട്ടില്‍ സൈനുല്ലാബ്ദീന്‍ മുസ്ലിയാര് (69) നിര്യാതനായി. നെല്ലിക്കാട് ഖാദിരിയ്യ ഇസ്ലാമിക് ട്രസ്റ്റ്, ഖാദിരിയ്യ അറബിക് കോളജ്, ഖാദിരിയ്യ യതീംഖാന സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു. ജീവ കാരുണ്യമേഖലകളിലും സജീവമായിരുന്നു. ഭാര്യ: റാഹിലാ ബീവി. മക്കള്‍: സൈഫുദ്ദീന്, ഷരീഫ് ഖാന്, സഫീന, സിദ്ദീഖ്, ഹാസില. മരുമക്കള്‍: ഷാഹിദ, ബഹീദ, ഡോ. സിജ്റ, ഫഹദ്, നസീര്‍.