ചാലക്കുടി: ചാലക്കുടി സ്വദേശിയായ യുവാവ് ആസ്ട്രേലിയയിൽ അസുഖം മൂലം മരിച്ചു. സെൻറ് മേരിസ് ചർച്ച് വാർഡിൽ പൊലീസ് സ്റ്റേഷന് സമീപം ഞാറക്കാട് ദേവസിക്കുട്ടിയുടെ മകൻ റോബിൻസാണ് (38) മരിച്ചത്. അമ്മ: റോസി (റിട്ട. അധ്യാപിക). ഭാര്യ: അനുജ. മക്കൾ: കാതറിൻ, ക്രിസ്റ്റഫർ.