വേലൂർ: കുട്ടംകുളം തോപ്പിൽ അപ്പുട്ടന്റെ മകൻ ശ്രീധരൻ (മണി- 75) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: നിഷ, നിഷാദ്, നീതു, നിമ. മരുമക്കൾ: പ്രേമൻ, സുകന്യ, സുനിൽ, ബിജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പള്ളം പുണ്യതീരത്ത്.