വടക്കഞ്ചേരി: ഹിന്ദുസ്ഥാൻ ഓട്ടോമൊബൈൽസ് ഉടമ വണ്ടാഴി കരാഞ്ചിറ പാണഞ്ചേരി തോമസ് (76) നിര്യാതനായി. ഭാര്യ: പരേതയായ റോസി (പട്ടിക്കാട്, പുലിക്കോട്ടിൽ കുടുംബാംഗം). മക്കൾ: ലിനറ്റ്, ജിനറ്റ്, ജീൻ (യു.എസ്.എ). മരുമക്കൾ: ഫ്രാൻസ്, ടിലോ, അനു (യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പറവട്ടാനി മാർ അദ്ദായ് ശ്ലീഹാ പള്ളി സെമിത്തേരിയിൽ.