കിഴക്കുംപാട്ടുകര: കോഴിപ്ര വെള്ളായ്ക്കൽ രാജശേഖരൻ (84) നിര്യാതനായി. കോ ഓപറേറ്റിവ് ഡിപ്പാർട്ട്മെന്റ് റിട്ട. ജോ. രജിസ്ട്രാർ ആയിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഗീത രവികുമാർ, പ്രീത സുരേഷ്, പരേതനായ ഡോ. മുരളിധരൻ. മരുമക്കൾ: രവികുമാർ, ഡോ. ജഗതി മുരളിധരൻ, സുരേഷ്.