എരുമപ്പെട്ടി: കരിയന്നൂർ ചീരൻവീട്ടിൽ കുരിയാക്കുവിന്റെ മകൻ പീറ്റർ (60) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: ആന്റണി (സെന്റ് അലോഷ്യസ് സ്കൂൾ - എൽത്തുരുത്ത്), ജിഷ. മരുമക്കൾ: ഡെൻസി, റൈബൻ.