പുന്നയൂർക്കുളം: ആറ്റുപുറം മുല്ലമംഗലം റോഡിൽ റിട്ട. സൈനികൻ കാളത്തിങ്ങൽ നാരായണൻ നായർ (77) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: രാജേഷ്, രമേഷ് (ബഹ്റൈൻ), ഷീബ. മരുമക്കൾ: ദീപ, സംഗീത, സതീഷ് (ഇരുവരും ബഹ്റൈൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.