ചാവക്കാട്: കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളിക്ക് പടിഞ്ഞാറ് പരേതനായ ചാലിൽ കുഞ്ഞി മുഹമ്മദിന്റെ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: റസിയ, സഫിയ, ഷംസുദ്ദീൻ, കമറുദ്ദീൻ, മുബാറക്, പരേതനായ താഹ. മരുമക്കൾ: അബൂബക്കർ (പെരുമ്പടപ്പ്), മുസ്തഫ (കേച്ചേരി), സുഹരിത, ഫസീന.