എരുമപ്പെട്ടി: പതിയാരം ആളൂർ വീട്ടിൽ തോമസിന്റെ മകൾ അൽഫോൺസ (70) നിര്യാതയായി. സഹോദരങ്ങൾ: കൊച്ചു മേരി, ഗ്രേസി, വിൻസൻറ്, ലൂസി, വർഗീസ്, ഫ്രാൻസിസ്, ജെസ്റ്റിൻ.