നന്മണ്ട: ആശാരിപടിക്കൽ മനോഹരൻ (46) നിര്യാതനായി. പിതാവ്: ഗോപാലൻ. മാതാവ്: ശ്രീവള്ളി. ഭാര്യ: ലീല. മകൻ:അശ്വിൻ, സഹോദരങ്ങൾ: സുധീഷ്, രജീഷ് (ഗൾഫ്). സഞ്ചയനം തിങ്കളാഴ്ച.