വടകര: അഴിയൂർ അണ്ടിക്കമ്പനി പരിസരത്ത് റാഹിനാസിൽ താമസിക്കുന്ന മൈദാനിപറമ്പത്ത് ഇസ്മായിൽ (62) നിര്യാതനായി. ചുങ്കത്ത് വ്യാപാരിയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: റാഹിന, നവാസ്, റിയാസ്, റനീഷ്. മരുമക്കൾ: അഷ്റഫ്, സഫീറ, ഷക്കീറ, ഫാജിസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.