ചെറുവറ്റ: ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ ഉമ്മാരത്തെയിൽ ഹമീദ് പിലാത്തോട്ടത്തിൽ (ഡ്രൈവർ -68) നിര്യാതനായി. ചെറുവറ്റ അൽ ബദർ ചാരിറ്റബ്ൾ ട്രസ്റ്റ് ട്രഷററായിരുന്നു. ഭാര്യ: നഫീസ കുന്ദമംഗലം. മക്കൾ: നൗഫൽ (ഡ്രൈവർ),നബീൽ (ഇഖ്റ ഹോസ്പിറ്റൽ). മരുമകൾ: ആയിശ. സഹോദരങ്ങൾ: ഇമ്പിച്ചിപ്പാത്തു, മൊയ്തീൻ കോയ, ആമിന, നഫീസ, റുഖിയ, സഫിയ, അസീസ്, പരേതനായ സിദ്ദീഖ്.