നൈനാംവളപ്പ്: പാവിയിൽ ഹൗസിൽ കെ.ടി. ഉമ്മർകോയ (മീൻ കച്ചവടം-85) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റഷീദ്, ഹംസക്കോയ, നൗഷാദ്, സമീർ, അലിയാസ്, കമറുന്നിസ, വഹീദ, താഹിറ. മരുമക്കൾ: മുഹമ്മദ് മുസ്തഫ, കുഞ്ഞി, ശരീഫ, സുലൈഖ, സക്രീന, ജംശീന, റാസില.