ബാലുശ്ശേരി: ബാലുശ്ശേരി മുക്കിലെ അങ്കൻകണ്ടി വേലായുധൻ (78) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: നൈജു, നൈഷി, നൈന. മരുമക്കൾ: പ്രീത (പാലത്ത്), പ്രകാശൻ (മൂഴിക്കൽ), രമ്യ (കടിയങ്ങാട്). സഹോദരങ്ങൾ: അപ്പുക്കുട്ടി, ചന്ദ്രിക, പരേതരായ ബാലൻ, ആണ്ടിക്കുട്ടി, ഭാസ്കരൻ. സഞ്ചയനം തിങ്കളാഴ്ച.