മേപ്പയൂർ: എടത്തിൽമുക്ക് പരേതനായ ചെട്ട്യാംകണ്ടി കുഞ്ഞമ്മതിന്റെ ഭാര്യ നഫീസ (79) നിര്യാതയായി. മക്കൾ: സി.കെ. ഹസൻ (പ്രിൻസിപ്പൽ, സലഫി കോളജ് മേപ്പയൂർ), സി.കെ. മൻസൂർ (റിട്ട. എച്ച്.എം, കീഴ്പയ്യൂർ യു.പി സ്കൂൾ), സി.കെ. ഫൈസൽ (റിട്ട. അധ്യാപകൻ, പുതിയങ്ങാടി). മരുമക്കൾ: റസീന (കൂത്താളി), സോഫിയ (അധ്യാപിക, കീഴ്പയ്യൂർ യു.പി സ്കൂൾ), മുംതാസ് (പുറക്കാട്). സഹോദരങ്ങൾ: ജമാൽ, മജീദ് (ഖത്തർ), വി.കെ. കുഞ്ഞിപ്പാത്തു, പരേതരായ അബു, മുഹമ്മദ്, സക്കീന.