കൊടുവള്ളി: മണ്ണിൽക്കടവ് വടക്കേ കണിയറക്കൽ മജീദ് (60) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സൽമ, ഷമീർ, ഫാത്തിമ, നസ്മ. മരുമക്കൾ: ഷബീർ (പൂനൂർ), സാബിത്ത് (ദുബൈ), ലുലു മർജൻ (ആരമ്പ്രം).