കിഴക്കുംമുറി: നെല്ലുളിപ്പറമ്പത്ത് ജാനു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരക്കുട്ടി. മക്കൾ: സുധാകരൻ, ശശീന്ദ്രൻ, ശിവാനന്ദൻ, സതീശൻ (ഗീതാഞ്ജലി പ്രസ്), ഷീബ, ഷാജി. മരുമക്കൾ: പ്രസീദ (എലത്തൂർ), പ്രസീദ (പാവണ്ടൂർ), ബിന്ദു (പന്തീരങ്കാവ്), നിഷ (ഒളോപ്പാറ), ധർമരാജൻ (പാലത്ത്), വാസിനി (പോറോത്ത് താഴം). സംസ്കാരം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.