ചാത്തമംഗലം: പടിഞ്ഞാറെതൊടികയിൽ പാർവതി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചോലക്കമണ്ണിൽ ബാലകൃഷ്ണൻ നമ്പ്യാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ