കോക്കല്ലൂർ: പള്ളിക്കുന്നുമ്മൽ പാർവതിഅമ്മ (87) നിര്യാതയായി. മകൻ: ബാലകൃഷ്ണൻ. മരുമകൾ: ചന്ദ്രിക. സഹോദരങ്ങൾ: പത്മനാഭൻ നായർ, മാധവൻ നായർ, കൃഷ്ണൻ നായർ.