വടകര: മുടപ്പിലാവിൽ കുയ്യണ്ടത്തിൽ (മയൂഖം) ആശിഷ് അലോയ്സ് (22) നിര്യാതനായി. പിതാവ്: ശശിധരൻ (ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ, മണിയൂർ പഞ്ചായത്ത്). മാതാവ്: ശ്രീജ (പറമ്പിൽ എൽ.പി സ്കൂൾ പൊൻമേരി). സഹോദരൻ: യാഷ്അലോയ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ