വടകര: മടപ്പള്ളി മാണിക്കോത്ത് ജാനു അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ കുറുപ്പ്. മക്കൾ: കൃഷ്ണദാസ് (റിട്ട. അസിസ്റ്റൻറ് കമീഷ്ണർ, സെൻട്രൽ എക്സൈസ്), പുഷ്പവല്ലി (യു.എസ്.എ), സുരേഷ് ബാബു, ദിനേശ് (സൈക്കോളജിസ്റ്റ്, മണിപ്പാൽ), വാസുദേവൻ (റിട്ട. പ്രിൻസിപ്പൽ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, മഹാരാഷ്ട്ര). മരുമക്കൾ: ഡോ. കെ. പ്രഭാകരൻ (യു.എസ്.എ), ഗിരിജ (ആയഞ്ചേരി), ശാന്ത (ഉള്ളിയേരി), രേഖ (ചേലേമ്പ്ര). സഹോദരങ്ങൾ: കുഞ്ഞിക്കാവമ്മ, പരേതരായ കുഞ്ഞിരാമ കുറുപ്പ്, അപ്പുണ്ണി കുറുപ്പ്, കുട്ടികൃഷ്ണ കുറുപ്പ്, നാരായണ കുറുപ്പ്, ഭാസ്കര കുറുപ്പ് (പുതുപ്പണം)