മടവൂർ: പുല്ലാളൂർ താഴെ അങ്ക്രേടത്ത് കുഴിയിൽ (തെറ്റുമ്മൽ) ബാവക്കുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: ആമിന.
മക്കൾ: ഫൈസൽ (സെക്രട്ടറി, മടവൂർ പഞ്ചായത്ത് മുസ്ലിം ലീഗ്), ബീവി, മൈമൂന, ഷറീന, സക്കീന, ഹാജറ. മരുമക്കൾ: അസീസ് പുല്ലാളൂർ, അബൂബക്കർ മടവൂർ, ബഷീർ എരവന്നൂർ, സുലൈമാൻ പന്നൂർ, ഷറീജ് കോരങ്ങാട്(ജി.എൽ.പി സ്കൂൾ, പൊയ്തന), അസ്ലമ.