ചേളന്നൂർ: കുമാരസ്വാമി നെടുംപറമ്പത്ത് വെള്ളിയാംകൊള്ളിൽ കമല (70) നിര്യാതയായി. സഹോദരങ്ങൾ: ശ്രീനിവാസൻ (വെസ്റ്റ്ഹിൽ ചുങ്കം), സരോജിനി (കുമാരസ്വാമി), ബാബു (കുമാരസ്വാമി), ശോഭന (കുമാരസ്വാമി), പരേതരായ സൗമിനി (തലക്കുളത്തൂർ), ശ്രീധരൻ (പൂളാടിക്കുന്ന്).