മുടവന്തേരി: നടേമ്മൽ എൻ.സി. കുഞ്ഞിരാമൻ (63) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: വിജീഷ്, വിഷ്ണു (ഷാർജ). സഹോദരങ്ങൾ: ലീല, ശോഭ, പരേതയായ വനജ.