ചേളന്നൂർ: കോരപ്പച്ചൻ കുഴിയിൽ രതീശൻ (48) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ (റിട്ട. ചേളന്നൂർ ഗ്രാമപഞ്ചായത്ത്). അമ്മ: ജാനകി. ഭാര്യ: പരേതയായ ശ്രീലത. മക്കൾ: ജിഷ്ണു, വിസ്മയ. മരുമകൻ: ശ്യാംലാൽ (ഫറോക്ക്). സഹോദരങ്ങൾ: രമേശൻ, രമണി. സഞ്ചയനം ശനിയാഴ്ച.