ചെലവൂർ: പാലക്കോട്ട് വയൽ മണ്ണുകണ്ടിയിൽ രവീന്ദ്രൻ നായർ (63) നിര്യാതനായി. ഭാര്യ: ബേബി സുധ. മകൻ: ശ്രേയസ്. സഹോദരങ്ങൾ: സിദ്ധാർഥൻ നായർ, നന്ദനം നായർ, ദ്രുവൻ നായർ, അരവിന്ദാക്ഷൻ നായർ, സുഭാഷിണി, പരേതയായ ദേവയാനി. സഞ്ചയനം ശനിയാഴ്ച.