മുക്കം: ചെറുവാടി തെനങ്ങാപറമ്പ് വാളെപ്പറമ്മൽ യു.കെ അലവി (69) നിര്യാതനായി. ഭാര്യ: റുഖിയ തെരട്ടമൽ. മക്കൾ: സുബൈര്‍, സാജിദ്, ജാസിദ്, ശബ്ന. മരുമക്കൾ: മുസ്തഫ (തെരട്ടമ്മൽ), ഷെറീന (കാരമൂല), ഷമീന (കറുത്ത പറമ്പ്), ജംഷിദ (വാലില്ലാപുഴ).