നാദാപുരം: നരിക്കാട്ടേരി വള്ളംപുറത്ത് കുഞ്ഞിരാമൻ (71) നിര്യാതനായി. മക്കൾ: രജീഷ്, അനീഷ്, അജേഷ്. മരുമക്കൾ: നഗിഷ, വിജില, വിൻസി. സഹോദരങ്ങൾ: ബാലൻ, ദേവു, ജാനു, ലീല, ചന്ദ്രി,കമല.