വടകര: കുരിക്കിലാട് പുളിയുള്ളതിൽ കുഞ്ഞമ്മദ് (73) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഫൈസൽ (ഖത്തർ), റഷീദ്, റിയാസ്, റജീന. മരുമക്കൾ: കുഞ്ഞബ്ദുള്ള (സ്പെയിൻ), ഫൗസിയ, റഫീദ, അഫ്ന. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള (ജെറ്റ്കോ ട്രാവൽസ് വടകര), ഹമീദ് (ഖത്തർ), കദീശ.