വട്ടോളി: വടക്കേ പറമ്പത്ത് മാതു (90) നിര്യാതയായി. മക്കൾ: ജാനു, ലീല, ചന്ദ്രൻ വട്ടപ്പാറ (കണ്ണൂർ യൂനിവേഴ്സിറ്റി), കമല, വിനോദൻ. മരുമക്കൾ: പരേതനായ പൊക്കൻ, കുമാരൻ കരിങ്ങാട്, ധന്യ, ബാലചന്ദ്രൻ വയനാട്, ഷൈജ. സഞ്ചയനം ശനിയാഴ്ച.