മണ്ണൂർ: പരേതനായ കൂർമന്തറ ദേവദാസന്റെ ഭാര്യ തുവ്വശ്ശേരി ലീലാവതി (85) നിര്യാതയായി. മക്കൾ: ആനന്ദ കൃഷ്ണൻ, ആശാ കിരൺ, പരേതനായ അജിത് കുമാർ. മരുമക്കൾ:രഞ്ജിത്ത് (എൽ.ഐ.സി തിരൂർ), സീന (ഉള്ളണം). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.