മാറഞ്ചേരി: മാറഞ്ചേരി പരിച്ചകം പരേതനായ തറയിൽ ബാപ്പുട്ടിയുടെ മകൻ തറയിൽ അബു (70) നിര്യാതനായി. മുൻ പഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ: റംല. മക്കൾ: ഷജീമ്, ഷഫീർ, ജാസിർ (മൂവരും യു.എ.ഇ). മരുമക്കൾ: സജ്ന, അഫീദ. സഹോദരങ്ങൾ: കുഞ്ഞു, മൊയ്ദുപ്പ, ആമി, ഖദീജ, അബ്ദുല്ല, പരേതരായ മുഹമ്മദുണ്ണി, ഇബ്രാഹിം, ഉമ്മുട്ടി, ഫാത്തിമ.