ചങ്ങരംകുളം: പള്ളിക്കര തെക്ക്മുറി കിളായിൽ മുഹമ്മദ് അലിയുടെ ഭാര്യ ആമിനു (68) നിര്യാതയായി. മക്കൾ: ഷൗക്കത്തലി, മുഹമ്മദ് ഷരീഫ്, സക്കീന, മിസ്രിയ, സൈഫുന്നീസ. മരുമക്കൾ: മുഹമ്മദ് അലി, അബ്ദുൽ ഹീമീദ്, ജസീല, അർഷീന.