പട്ടർനടക്കാവ്: കണ്ടംപാറ ചെറുകാട്ടുവളപ്പിൽ ബീരാൻ കുട്ടി ഹാജി (79) നിര്യാതനായി. കണ്ടംപാറ മഹല്ല് ഉപദേശക സമിതി അംഗവും മദ്റസ രക്ഷാധികാരിയുമായിരുന്നു. ഭാര്യ: തിത്തിക്കുട്ടി ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ബഷീർ, മുഹമ്മദ് കുട്ടി, അബ്ദുല്ലത്തീഫ് ദാരിമി, അബ്ദു റശീദ്, നഫീസ, ശരീഫ, ആരിഫ, ഹസീന. മരുമക്കൾ: ഫാത്തിമ, ജുബൈരിയ, ജുമൈലത്ത്, ഫാത്തിമ, അബ്ദുൽ കരീം ഹാജി (രാങ്ങാട്ടൂർ), കെ.വി. അബ്ദുൽ ഖാദർ (വലിയ പറപ്പൂർ), സൈദാലി (വൈരങ്കോട്), അബ്ദുൽ മജീദ് (കുറുങ്കാട്).