കാളികാവ്: പൂങ്ങോട് പരേതനായ നെച്ചിക്കാടൻ രായിന്റെ ഭാര്യ കയ്യുമ്മ (82) നിര്യാതയായി. മക്കൾ: ഫാത്തിമ, സൈദലവി (മാനു), സുബൈദ, അബ്ദുൽ അസീസ്, നാസർ കുഞ്ഞാണി. മരുമക്കൾ: റഷീദ, ജസീബ, തഹ്സിന, പരേതനായ അബ്ദു റഹൂഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൂങ്ങോട് സലഫി മസ്ജിദ് ഖബർസ്ഥാനിൽ