കൊണ്ടോട്ടി: കൊണ്ടോട്ടി ബൈപ്പാസ് റോഡിൽ മെഹന്തി ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന പരേതനായ റിട്ട. ചെയിന്മാന് വീരാന്‍കുട്ടിയുടെ ഭാര്യ പി.എം. നഫീസ (66) നിര്യാതയായി. മക്കള്‍: സംറത്ത് (എ.ഡി.എം ഓഫിസ്, മലപ്പുറം), ഫാത്തിമ സുഹ്റ, ഹഫ്സത്ത്. മരുമക്കള്‍: നജീബ്, റജുലാബി.