കോട്ടക്കൽ: കോട്ടക്കൽ നായാടിപ്പാറ സ്വദേശി കല്ലിങ്ങൽ ഗോവിന്ദന്റെ ഭാര്യ അനിത (53) നിര്യാതയായി. മക്കൾ: അജീഷ് (കുടുംബ കോടതി, മലപ്പുറം), ജിനീഷ് (അധ്യാപകൻ), പരേതയായ ആതിര.