മറ്റത്തൂർ: തട്ടാരത്തൊടി കണ്ണാട്ടിൽ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: കദീജ, സൈനുദ്ദീൻ, സുബൈദ, ഹസീന, ഷാഹിദ, ഷകീല. മരുമക്കൾ: കുഞ്ഞലവി, ശരീഫ, അസിസ്, ജസീർ.