മണ്ണുത്തി: കളത്തുപുറത്ത് പരേതനായ പ്രഭാകരന്റെ ഭാര്യ തങ്ക (75) നിര്യാതയായി. മക്കൾ: പ്രീത, പ്രിജീത. മരുമക്കൾ: സോളമൻ, ഗണേശ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ചാഴൂർ ദുബായ് റോഡിലെ മകൾ കോക്കാട്ട് പ്രീതയുടെ വീട്ടുവളപ്പിൽ.