അഷ്ടമിച്ചിറ: കവണപ്പിള്ളിൽ ചന്ദ്രന്റെ ഭാര്യ കമല (69) നിര്യാതയായി. മക്കൾ: ശശി, സോമു, ശുഭ. മരുമക്കൾ: ധന്യ, ആശ, വിനോദ്. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന്.