വടക്കേക്കാട്: പടിഞ്ഞാറെ കല്ലൂർ ആനക്കൽ കുഞ്ഞുമുഹമ്മദ് (83) നിര്യാതനായി. ഭാര്യ: കുഞ്ഞിമ്മു. മക്കൾ: ഷമീറ, ഫൈസൽ, ഫെമിന. മരുമക്കൾ: അബ്ദുറഹ്മാൻ, സുമില, അനീഷ് (ദക്ഷിണാഫ്രിക്ക). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കർണ്ണാക്കിൽ പള്ളി ഖബർസ്ഥാനിൽ.