ചേറ്റുപുഴ: കണ്ണാപുരം കല്ലായിൽ വീട്ടിൽ കൊച്ചുമോന്റെ മകൻ ഉണ്ണികൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: കൃഷ്ണേന്ദു, രാഗേന്ദു, അമലേന്ദു. മരുമകൻ: പ്രേംജിത്ത്.