പുത്തൻചിറ: പാറമേൽ തൃക്കോവിൽ പൊറ്റയ്ക്കൽ ജയൻ (62) നിര്യാതനായി. ഭാര്യ: രാധിക. മക്കൾ: ആർദ്ര, സാന്ദ്ര. മരുമകൻ: നിധിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.